KND-LOGO (1)

Latest News & Article

Day: December 15, 2024

Kerala

നിരത്തിലെ അപകടങ്ങള്‍ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാർ, ഉന്നത തല യോഗം വിളിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍

Finance

റിലയൻസിന്റെ റഷ്യൻ ഇന്ധന ഇറക്കുമതി; വിപണിയിൽ ​ഗൾഫ് രാജ്യങ്ങൾ വെല്ലുവിളി നേരിട്ടേക്കും

റഷ്യൻ പൊതുമേഖലാ കമ്പനിയായ റോസ്നെഫ്റ്റുമായി 10 വർഷത്തെ ദീർഘകാല കരാറിൽ ഏർപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ്. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില കണക്കാക്കുമ്പോൾ ഇത് വാർഷികാടിസ്ഥാനത്തിൽ 13 ബില്യൺ ഡോളറിന്റെ കരാറാണ്. ഇന്ത്യയും റഷ്യയും തമ്മിൽ

ആപ്പിള്‍ ഇന്ത്യയില്‍ എയര്‍പോഡുകള്‍ നിര്‍മിക്കുന്നു; വില കുറയുമോ?

ഹൈദരാബാദ്: അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ എയര്‍പോഡുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നു. ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന എയര്‍പോഡുകളുടെ വില കുറയുമോ എന്ന ആകാംക്ഷയുമുണ്ട്.ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം

Kerala

കുട്ടികൾ ചിരിച്ചത് ഇഷ്ടപ്പെട്ടില്ല, വളർത്തുനായകളുമായി വീട്ടിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഒളിവിൽ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെ നായയെക്കൊണ്ട് കടിപ്പിച്ച ഗുണ്ട ഒളിവിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശി സമീറാണ് ഒളിവിലുള്ളത്. ഇന്നലെ കഠിനംകുളം പടിഞ്ഞാറ്റ് മുക്കിലെ സക്കീറിന്‍റെ വീട് കയറിയായിരുന്നു ഗുണ്ട ആക്രമണം നടത്തിയത്. റോഡിൽ

Cricket

സെഞ്ചുറികളില്‍ പുതിയ റെക്കോര്‍ഡിട്ട് സ്റ്റീവ് സ്മിത്ത്

ബ്രിസ്ബേന്‍: ഒരു ടെസ്റ്റ് സെഞ്ചുറിക്കായുള്ള 18 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് തന്‍റെ ഇഷ്ട എതിരാളികള്‍ക്കെതിരെ സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് മറ്റൊരു റെക്കോര്‍ഡുമിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ

Kerala

കൂടൽ മുറിഞ്ഞകൽ അപകടം; അലക്ഷ്യമായും അശ്രദ്ധമായും വാ​ഹനമോടിച്ചെന്ന് എഫ്ഐആർ; അപകടം പതിവെന്ന് നാട്ടുകാർ

പത്തനംതിട്ട: പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന്

Cricket

റാഷിദ് ഖാൻ മാജിക്! പുതുചരിത്രമെഴുതി അഫ്ഗാൻ, സിംബാബെയെ തകർത്തു

ഹരാരെ: ആധുനികി ക്രിക്കറ്റിൽ വലിയ ശക്തികളായി തങ്ങളും മാറുന്നുവെന്ന് അഫ്ഗാനിസ്ഥാന്‍റെ പ്രഖ്യാപനം. ഒരു കാലത്ത് ക്രിക്കറ്റിലെ വലിയ ശക്തിയായിരുന്ന സിംബാബെയെ അവരുടെ നാട്ടിൽ പഞ്ഞിക്കിട്ട് പരമ്പര നേട്ടവും സ്വന്തമാക്കിയാണ് അഫ്ഗാൻ വമ്പൻ ടീമുകൾക്ക് അപായ

Kerala

മുന്നൂറ്റി പതിനൊന്നര ഗ്രാം തൂക്കം! ചെന്നൈ സ്വദേശി ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത് സ്വർണ്ണ നിവേദ്യ കിണ്ണം

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം സമർപ്പിച്ച് ഭക്തൻ. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമർപ്പണം നടത്തിയത്. ഗുരുവായൂരപ്പന്റെ സോപാനത്ത് സ്വർണ്ണക്കിണ്ണം

Business

സ്വിറ്റ്സർലൻഡിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി; ഇന്ത്യയുടെ എംഎഫ്‌എൻ പദവി ഒഴിവാക്കി

ദില്ലി: ഇന്ത്യക്ക് സ്വിറ്റ്സർലൻഡിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാറിലെ (ഡി ടി എ എ) ഏറ്റവും അനുകൂലമായ രാഷ്ട്ര പദവി (എം എഫ് എൻ) വ്യവസ്ഥയിൽ

Kerala

ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കും; കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനനന്തപുരം: തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ടു ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ