
ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി, സമ്പത്ത് കുമിഞ്ഞ് കൂടി ഈ രാജ്യം
ലോകത്തെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. മധ്യ ചൈനയിലാണ് 1,000 മെട്രിക് ടൺ നിലവാരമുള്ള അയിര് അടങ്ങിയ നിക്ഷേപം കണ്ടെത്തിയത്. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ പ്രവിശ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന








