KND-LOGO (1)

Latest News & Article

Day: November 3, 2024

Kerala

സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

പാലക്കാട്: വിവാഹ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും

Cricket

മുംബൈ ടെസ്റ്റിലും നാണംകെട്ട തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍

Kerala

ആംബുലൻസിൽ പൂര നഗരിയിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്

തൃശ്ശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ്കേസടുത്തിരിക്കുന്നത്.ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്.

Kerala

എറണാകുളം ഭാഗത്തുനിന്നും വരുന്നവർക്ക് ഇടപ്പള്ളി ടോളിൽ പുതിയ യു ടേൺ തുറന്നിരിക്കുന്നു

കളമശ്ശേരി: കളമശേരിയില്‍ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി ടോളില്‍ കഴിഞ്ഞ ദിവസം പുതിയ യു ടേണ്‍ തുറന്നിരുന്നു. വ്യവസായ മന്ത്രി പി രാജീവ് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രാഫിക്

Kerala

കെ റെയിലിലും ശബരി പാതയിലും അനുകൂല നിലപാട് വ്യക്‌തമാക്കി കേന്ദ്രം; അടഞ്ഞ അധ്യായമല്ലെന്ന് റെയിൽവേ മന്ത്രി,

തൃശ്ശൂര്‍: സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു. ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ

Kerala

സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ശോഭ സുരേന്ദ്രൻ

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ നടത്തിയ തൃശ്ശൂരിലെ മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച

World

ചാള്‍സ് രാജാവിന്റെയും കാമിലയുടേയും ബാംഗ്ലൂരിലെ സുഖ ചികിത്സയില്‍ ഇന്ത്യക്കാർക് കൗതുകം

കവന്‍ട്രി: കഴിഞ്ഞ ആഴ്ച ആരോരും അറിയാതെ ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും ബാംഗ്ലൂരിലെ മലയാളി ഡോക്ടര്‍ ഐസക് മത്തായിയുടെ സൗഖ്യ എന്ന സുഖ ചികിത്സ കേന്ദ്രത്തില്‍ എത്തിയത് അമ്പരപ്പോടെയാണ് ഇപ്പോള്‍ ലോക മാധ്യമങ്ങള്‍