KND-LOGO (1)

ഇസ്രായേലി കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം വിട്ടയച്ച് ഹൂത്തികള്‍

സന്‍ആ: ഗസയ്ക്ക് പിന്തുണപ്രഖ്യാപിച്ച് 2023 നവംബറില്‍ ചെങ്കടലില്‍ നിന്നു പിടികൂടിയ ഇസ്രായേലി കപ്പലിലെ ജീവനക്കാരെ വിട്ടയച്ച് യെമനിലെ ഹൂത്തികള്‍. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും പാ ലസ്തീനിലെ ഹമാസിന്റെ ആവശ്യവും തീരുമാനത്തിന് കാരണമായി. ഇതോടെ ഒമാന്‍ വായുസേനയുടെ വിമാനം സന്‍ആയിലെത്തി തടവുകാരെ കൊണ്ടുപോയി.ഇസ്രായേലിലെ ഏറ്റവും സമ്പന്നനാണെന്ന് അറിയപ്പെടുന്ന എബ്രഹാം റാമി ഉന്‍ഗാറിന്റെ ഉടമസ്ഥതയിലുള്ള ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പലാണ് 2023 നവംബറില്‍ ഹെലികോപ്റ്ററില്‍ എത്തിയ ഹൂത്തി സൈനികര്‍ പിടികൂടിയത്. ബഹാമാസ് എന്ന രാജ്യത്തിന്റെ പതാകയുമായിട്ടായിരുന്നു ഈ കപ്പല്‍ സഞ്ചരിച്ചിരുന്നത്

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.