
ഒഡീഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 4600 കോടി രൂപ അടങ്കലിൽ സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ (ഐഎസ്എം) കീഴിൽ നാല് സെമികണ്ടക്ടർ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി.ഇന്ത്യയിലെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയിൽ ആക്കം വർദ്ധിക്കുകയാണ്, ആറ്