KND-LOGO (1)

Category: Healthcare

Healthcare

5 ദിവസത്തെ ചികിത്സ, സെയ്ഫ് അലിഖാൻ നൽകിയത് 36 ലക്ഷത്തിന്റെ ഇൻഷുറൻസ് ക്ലെയിം

മുംബൈ: ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലിഖാന്റെ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം വേ​ഗത്തിൽ അനുവദിച്ചത് വിവാദമാകുന്നു. ഇൻഷുറൻസ് തുക അനുവദിച്ചതിൽ സെയ്ഫ് അലി ഖാന് നൽകിയ മുൻഗണനയെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന

Healthcare

പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം പടരുന്നു;

മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര്‍ വെന്‍റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹതര്യത്തില്‍ രോഗികള്‍ക്ക്

Healthcare

പാകം ചെയ്യാത്ത പന്നി ഇറച്ചി കഴിച്ച യുവാവിന്റെ ശരീരത്തിൽ മുട്ടയിട്ട് പെരുകി നാടവിര

ഫ്ലോറിഡ: പാകം ചെയ്യാത്ത പന്നി ഇറച്ചി കഴിച്ച യുവാവിന്റെ ശരീരത്തിൽ മുട്ടയിട്ട് പെരുകി നാടവിര. ഫ്ലോറിഡയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സ്കാൻ ചിത്രമാണ് ഞെട്ടിക്കുന്ന രോഗാവസ്ഥ പുറത്ത് കൊണ്ടുവന്നത്. ഇടുപ്പിലും കാലുകളിലുമായി

Healthcare

മഹാ കുംഭമേള: പ്രയാഗ്‌രാജിൽ ഭക്ഷണം വിതരണം ചെയ്ത് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും;

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും മഹാകുംഭത്തിൽ പങ്കെടുക്കുന്നുണ്ട്. മഹാകുംഭ വേദിയിലെ സെക്ടർ 19-ൽ അദ്ദേഹം ജീവനക്കാരുമായും ഭക്തരുമായും സംവദിക്കുകയും ഭക്തർക്ക് ഭക്ഷണം വിളമ്പുന്നതിലൂടെ സേവയിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.അദാനി ഗ്രൂപ്പ് ഇസ്‌കോണുമായി കൈകോർക്കുന്നു.

Healthcare

ഒന്നര കിലോമീറ്ററിനുള്ളിലെ വീടുകളിലെ 16 പേരാണ് ഡിസംബർ 7 മുതൽ ജനുവരി 17നും ഇടയിലായി രജൗരിയിൽ 6 ആഴ്ചയ്ക്കിടെ അസ്വഭാവിക സാഹചര്യത്തിൽ മരണപ്പെട്ടത്

രജൗരി: ജമ്മു കാശ്മീരിലെ രജൗരിയിൽ 6 ആഴ്ചയ്ക്കിടെ 16 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദ​ഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. ഡിസംബർ 7

Healthcare

ദേശീയ ഗുണനിലവാര അംഗീകാരം സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം

Healthcare

എച്ച്എംപിവി : ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം രോ​ഗപകർച്ച അസ്വാഭാവികമായില്ല

ന്യുയോർക്ക്: ആഗോള തലത്തിൽ വലിയ ആശങ്കയായി മാറിയ എച്ച് എം പി വി വൈറസുമായി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോ​ഗ്യ സംഘടന രംഗത്ത്. ചൈനയിലെ രോ​ഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ

Healthcare

ചെെനയിൽ കണ്ടെത്തിയ പുതിയ വെെറസ് ; ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ്? ലക്ഷണങ്ങൾ

കൊവിഡ് 19 പകർച്ചവ്യാധിയ്ക്ക് ശേഷം ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേ​ഗം പടരുന്നതായി റിപ്പോർട്ടുകൾ. ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ആണ് പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ചൈനയോ ലോകാരോഗ്യ

Healthcare

ഉറക്കത്തിലെ ശ്വാസ തടസം, ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ സെപ്ബൗണ്ട് പരീക്ഷിക്കാന്‍ അനുമതി നല്‍കി യുഎസ്

അമിതവണ്ണമുള്ളവരിൽ കാണുന്ന ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയെ (ഒഎസ്എ) ചികിത്സിക്കുന്നതിനായുള്ള സെപ്ബൗണ്ട് എന്ന മരുന്നിന് യുഎസ് എഫ്ഡിഎയുടെ അംഗീകാരം. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ഒരു മരുന്നിന് ആദ്യമായിട്ടാണ് അംഗീകാരം നൽകുന്നത്.

Healthcare

മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി അറിയാം, ക്രമീകരിക്കാം; ആധുനിക വയർലെസ് ഡ്രിപ്പോ സംവിധാനം എംസിസിയിൽ

തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ – പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചില്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള പുതിയ സംവിധാനം സജ്ജമായി.

Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.

Create a new perspective on life

Your Ads Here (1260 x 240 area)