
കൊച്ചിയിൽ ക്ളിക്കായി ഓൺലൈൻ കാർ പാർക്കിംഗ് :കോക്കോ’
കൊച്ചി: കാർ പാർക്കിംഗ് ബിസിനസാക്കി മാറ്റുകയാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പായ കോക്കോനെറ്റ് സൊലൂഷൻസ്.മൂന്നുവർഷം മുമ്പ് ആരംഭിച്ച കമ്പനി മാർച്ചിൽ തിരുവനന്തപുരത്തേക്കും പാർക്കിംഗ് സൊല്യൂഷനുമായി എത്തും. മൊബൈൽ ആപ്പിലൂടെ അറിയിച്ചാൽ മതി. സ്ഥാപനത്തിന്റെ ഡ്രൈവർ എത്തി കാർ