
AI ലോകത്ത് അഭിപ്രായവിസ്ഫോടനം: AGIയെ ചോദ്യം ചെയ്ത് യാൻ ലെകൺ
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും മെറ്റയിലെ മുൻ ചീഫ് എഐ ശാസ്ത്രജ്ഞനുമായ യാൻ ലെകൺ പറയുന്നത്, നിലവിലെ എഐ സിസ്റ്റങ്ങൾക്ക് യഥാർത്ഥ ലോകത്തെ കൃത്യമായി മാതൃകയാക്കാനുള്ള കഴിവില്ലെന്നാണ്. വലിയ ഭാഷാ മോഡലുകളെ കൂടുതൽ വലുതാക്കുന്നതിലൂടെ മാത്രം






