അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും മഹാകുംഭത്തിൽ പങ്കെടുക്കുന്നുണ്ട്. മഹാകുംഭ വേദിയിലെ സെക്ടർ 19-ൽ അദ്ദേഹം ജീവനക്കാരുമായും ഭക്തരുമായും സംവദിക്കുകയും ഭക്തർക്ക് ഭക്ഷണം വിളമ്പുന്നതിലൂടെ സേവയിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.അദാനി ഗ്രൂപ്പ് ഇസ്‌കോണുമായി കൈകോർക്കുന്നു.
