KND-LOGO (1)

Latest News & Article

Day: October 11, 2026

India

ആണവ ഭീഷണികൾക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നൽകും

ന്യൂയോർക്ക്: ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആണവായുധ ഭീഷണികൾക്ക് ഇന്ത്യ വഴങ്ങില്ലെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വ്യക്തമാക്കി. യുഎൻ വേദി ദുരുപയോഗം ചെയ്ത് പാകിസ്ഥാൻ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച ഇന്ത്യ, ഭീകരാക്രമണമുണ്ടായാൽ ശക്തമായ