
India
ഇന്ത്യയിൽ 5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകൾ; എല്ലാ ജില്ലകളിലും 5ജി സേവനം, ഡിജിറ്റൽ മുന്നേറ്റം ചൂണ്ടിക്കാട്ടി മോദി
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ കണക്റ്റിവിറ്റിയിലും ടെലികോം മേഖലയിലും ഉണ്ടായ മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പത്താം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, രാജ്യത്ത് നിലവിൽ 5.5 ലക്ഷത്തിലധികം 5ജി
