
India
ഐക്യരാഷ്ട്രസഭയിൽ യുകെ, ഫ്രാൻസ്, തുർക്കി എന്നിവർക്കെതിരെ രൂക്ഷമായി വിമർശിച്ചു നെതന്യാഹു.
ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇറാൻ, ഹമാസ്, ഹിസ്ബുള്ള, ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി തുടങ്ങിയവർക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസംഗത്തിനിടെ ഹിസ്ബുള്ളയ്ക്കെതിരെ നടത്തിയ പേജർ ആക്രമണവുമായി ബന്ധപ്പെട്ട ഉപകരണത്തിന് സമാനമായ ഒരു