
India
1,800 കോടി നിക്ഷേപം; വയർ-കേബിൾ വിപണിയിലേക്ക് ആദിത്യ ബിർളയുടെ ‘Ultravolt’
വയർ-കേബിൾ വിപണിയിലേക്ക് ആദിത്യ ബിർള; ₹1,800 കോടിയുടെ നിക്ഷേപംഇന്ത്യയിലെ അതിവേഗം വളരുന്ന ഡാറ്റാ സെന്റർ, നഗരവൽക്കരണം, വൈദ്യുതീകരണം, ഡിജിറ്റലൈസേഷൻ മേഖലകളിലെ അവസരങ്ങൾ മുന്നിൽകണ്ട് വയർ-കേബിൾ ബിസിനസിലേക്ക് ആദിത്യ ബിർള ഗ്രൂപ്പ്. ₹1,800 കോടി നിക്ഷേപത്തോടെ