
Blog
വഖഫ് ബോർഡ് രൂപീകരണം ചോദ്യം ചെയ്ത് ഹർജി; സർക്കാരിനോട് കോടതി
കേരള സംസ്ഥാന വഖഫ് ബോർഡിന്റെ ഘടന നിയമാനുസൃതമാണോ എന്ന ചോദ്യമുയർത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് കേരള ഹൈക്കോടതിയെ സമീപിച്ചു. 2025-ലെ വഖഫ് ഭേദഗതി നിയമപ്രകാരം ബോർഡിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട രണ്ട്