
ഡൽഹിയിൽ ഇന്ന് മുതൽ ചൂടിന് ശമനം? മഴയും ഇടിമിന്നലും പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വ്യാഴാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിൽ തുടരുന്ന ഉഷ്ണതരംഗാവസ്ഥയിൽ നിന്ന് അൽപ്പം ആശ്വാസം ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു, അടുത്ത മൂന്ന് ദിവസങ്ങളിൽ തലസ്ഥാനത്ത് ഇടിമിന്നൽ, പൊടിക്കാറ്റ്, നേരിയ മഴ എന്നിവ ഉണ്ടാകുമെന്ന്



