
ചൈനീസ് സിസിടിവി നിരോധിച്ച് ഇന്ത്യ
രാജ്യത്ത് ഇന്റർനെറ്റ് കണക്റ്റഡ് സിസിടിവി ക്യാമറകളുടെ നിർമ്മാണവും വിൽപ്പനയും കൂടുതൽ കർശന നിയന്ത്രണങ്ങൾക്കു വിധേയമാക്കി കേന്ദ്ര സർക്കാർ. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വിദേശ സാങ്കേതികവിദ്യകളിൽ, പ്രത്യേകിച്ച് ചൈനീസ് ഹാർഡ്‌വെയറുകളിൽ, ആശ്രയം കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ



