
ലക്ഷ്മിപ്രിയയ്ക്ക് പകരം മുൻ കോൺഗ്രസ് നേതാവ്; വോട്ടർ പട്ടിക വിവാദം കാരണം മാറ്റം
കൊച്ചി: പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി നടി ലക്ഷ്മിപ്രിയയെ മാറ്റി മുൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായ ജിബി പാത്തിക്കലിനെ ട്വൻറി ട്വൻറി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്തത് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ മാറ്റം.





