
വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി.ഹെൽമറ്റ് വയ്ക്കാതെ പോയ വിദ്യാർഥിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദ്ദനംമർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യംഇന്ന് രാവിലെ 10 മണിക്ക് കോലിക്കോഡ് ബിവറേജിന് സമീപത്തായിരുന്നു സംഭവംവെഞ്ഞാറമൂട് മുസ്ലിം







