
കൊതുകിന്‍റെ വലിപ്പമുള്ള ഡ്രോണുകൾ; ഭാവിയിലെ ഇസ്രയേൽ ആയുധം
ഐപിഎസ് ഓഫീസർ യശസ്വി യാദവ് ഭാവിയിലെ യുദ്ധങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. കൊതുകിന്റെ വലിപ്പമുള്ള, ഫേസ് റെക്കഗ്നിഷൻ കഴിവുള്ള ഡ്രോണുകൾക്ക് ആളുകളെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്താനും സ്വയം നശിക്കാനും കഴിയുമെന്നും അദ്ദേഹം പറയുന്നു. ഐപിഎസ് ഉദ്യോഗസ്ഥൻ








