
മിഡിൽ ഈസ്റ്റ് പ്രതിസന്ധിയിൽ സ്വർണ്ണ വില 1%ഉയർന്നു
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള വിപണികളിൽ പ്രതിഫലിച്ചതോടെ നിക്ഷേപകർ വീണ്ടും സുരക്ഷിത നിക്ഷേപങ്ങളായ സ്വർണ്ണത്തിലും വെള്ളിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇറാനെതിരായ സൈനിക നടപടി ഒരു മാസത്തിലധികം നീണ്ടേക്കാമെന്ന യുഎസ് ഭരണകൂടത്തിന്റെ സൂചനകൾ



