
India
കോറമംഗല സ്റ്റേഡിയം വിവാദം: സ്വകാര്യ ദൃശ്യങ്ങൾ പകർത്തി നടിയെ ഭീഷണിപ്പെടുത്തൽ
ബാംഗ്ലൂർ: കന്നഡ ടിവി നടിയെ ശുചിമുറിയിൽ വെച്ച് രഹസ്യമായി വീഡിയോ പകർത്തിയതായും തുടർന്ന് അജ്ഞാതൻ ബ്ലാക്ക്മെയിൽ ചെയ്തതായും പോലീസ് ചൊവ്വാഴ്ച അറിയിച്ചു. ഫെബ്രുവരി 7ന് ത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ 32കാരിയാണ് ഇരയെന്ന്