
India
ജാതി വിവേചന നിർവചന ചട്ടങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്
ജാതി വിവേചനത്തിന്റെ നിർവചനവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) 2026-ൽ വിജ്ഞാപനം ചെയ്ത ഇക്വിറ്റി ചട്ടങ്ങളുടെ പ്രവർത്തനം സുപ്രീം കോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. പുതിയ ചട്ടക്കൂടിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത്
