
കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഊണ് തുടങ്ങാന്‍ കോര്‍പറേഷന്‍
കൊച്ചിയില്‍ പത്തുരൂപയ്ക്ക് ഭക്ഷണം നല്‍കാന്‍ കോര്‍പറേഷന്‍. മിതമായനിരക്കില്‍ ഭക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് ഇന്ദിരാ കാന്‍റീനുകള്‍ തുടങ്ങും. കൊച്ചിയില്‍ ഇനി തെരുവുനായകളെ ദത്തെടുക്കാന്‍ മൃഗസ്നേഹികള്‍ക്ക് അവസരമുണ്ടാകും. സാധാരണക്കാര്‍ക്ക് മേയറുമായി സംവദിക്കാന്‍ സാധിക്കുന്ന ടോക്ക് വിത്ത് മേയര്‍


