
കേരളത്തിൽ മാർഗ്ഗഴി സംഗീതോത്സവം 2026′ ജനുവരി 9 മുതൽ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ
നെടുമ്പാശ്ശേരി: കർണാട്ടിക് സംഗീത മേഖലയിലെ ദേശീയ തലത്തിലുള്ള പ്രഗത്ഭരായ സംഗീതജ്ഞർ പങ്കെടുക്കുന്ന “കേരളത്തിൽ മാർഗ്ഗഴി സംഗീതോത്സവം 2026” ജനുവരി 9, 10, 11 തീയതികളിൽ നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്ര ഊട്ടുപുരയിൽ വച്ച്




