
തിരുവനന്തപുരം നഗരസഭയിലേക്ക് ആദ്യ ബിജെപിയുടെ കോർപ്പറേഷൻ മേയറായി വി വി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു,
തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂർ വാർഡ് കൗൺസിലറുമായ വി വി രാജേഷ് 51 വോട്ടുകൾ നേടി തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു ബിജെപി മേയർ ഉണ്ട്.40 വർഷത്തെ


