
Entertainment
2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെനിസ്വേലയുടെ മരിയ കൊറീന മച്ചാഡോയ്ക്ക്
“വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനും” മരിയ കൊറിന മച്ചാഡോയ്ക്ക് 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടതായി സ്വീഡിഷ് അക്കാദമി വെള്ളിയാഴ്ച (ഒക്ടോബർ