
രാജ്യങ്ങൾക്കു മേലുള്ള തന്റെ തീരുവകൾ പ്രാബല്യത്തിൽ വന്നപ്പോൾ ഡൊണാൾഡ് ട്രംപ് പറഞ്ഞത്
ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ, അമേരിക്കയെ ‘മുതലെടുത്ത’ രാജ്യങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് ഡോളർ ഇപ്പോൾ രാജ്യത്തേക്ക് ഒഴുകുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.അമേരിക്കയുടെ മഹത്വത്തെ തടയാൻ കഴിയുന്ന ഒരേയൊരു കാര്യം