
ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥലത്തെച്ചൊല്ലി കംബോഡിയയുമായുള്ള മാരകമായ സംഘർഷങ്ങൾക്കിടെ തായ്‌ലൻഡ് 8 ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ചു.
കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിലും തായ്‌ലൻഡ് വെള്ളിയാഴ്ച ‘സൈനിക നിയമം’ പ്രഖ്യാപിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രദേശിക തർക്കത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ മാരകമായ ഏറ്റുമുട്ടലുകൾ ഉണ്ടായതിനെ തുടർന്നാണിത്.ചന്തബുരി, ട്രാറ്റ് പ്രവിശ്യകളിലെ