
മുൻ കേരള മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതീകവുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു.
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദന് ഇനി ജ്വലിക്കുന്ന ഓര്മ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര് സമരനായകനുമായി, ഏറ്റവും തലമുതിര്ന്ന കമ്മ്യൂണിസ്റ്റ് നേതാവായി, ഒരു വ്യാഴവട്ടത്തോളം പാര്ട്ടിയുടെ



