
രഹസ്യങ്ങൾക്ക് ₹50,000: നാവിക ഉദ്യോഗസ്ഥൻ ‘പ്രിയ’യിൽ വീണു, ഓപ്പറേഷൻ സിന്ദൂർ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി
ഡൽഹിയിലെ നാവിക ആസ്ഥാനത്ത് നിയമിതനായ ഒരു ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ ജയ്പൂരിൽ അറസ്റ്റിലായി. ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ നിരവധി രഹസ്യ പ്രതിരോധ വിവരങ്ങൾ പാകിസ്ഥാൻ ഹാൻഡ്‌ലർക്ക് ചോർത്തി നൽകിയെന്ന കുറ്റത്തിനാണ് ഇയാൾ അറസ്റ്റിലായത്.