
കൊച്ചിയിൽ മഴ ജനജീവിതം താറുമാറാക്കി.
കൊച്ചി: ഞായറാഴ്ച കൊച്ചിയിൽ പെയ്ത കനത്ത മഴയിൽ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.രാത്രിയിൽ പെയ്ത മഴയിൽ വെള്ളം കയറിയതിനാൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ എത്താൻ യാത്രക്കാർ ബുദ്ധിമുട്ടി. ഡ്രെയിനേജ് നിർമ്മാണം