
മുസ്‌കാൻ റസ്‌തോഗി സൗരഭ് രജ്പുത് കൊലക്കേസ് പ്രതികൾ ജയിലിൽ രാത്രികൾ ചെലവഴിക്കുന്നതെങ്ങനെ?
മീററ്റ്: ഭർത്താവും മുൻ മർച്ചന്റ് നേവി ഓഫീസറുമായ സൗരഭ് രജ്പുതിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയായ മുസ്‌കൻ റസ്‌തോഗിയുടെ മാനസികാവസ്ഥ വഷളായി. വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ, പലപ്പോഴും ഒരു മൂലയിൽ ഒറ്റയ്ക്ക്