
കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹതപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസഹായം ലഭിക്കുന്നില്ല. ഒരു റിപ്പോർട്ടുമില്ലാതെ മറ്റ് പല സംസ്ഥാനങ്ങൾക്കും കേന്ദ്രം സഹായം നൽകി. കേരളത്തിന് മാത്രം സഹായമില്ലെന്നും ക്രൂരമായ വിവേചനമാണ് കാണിക്കുന്നതെന്നും