KND-LOGO (1)

Latest News & Article

Day: February 22, 2025

Kerala

കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട.

കൊച്ചി കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഭക്ഷ്യവസ്തുവെന്ന വ്യാജേനെ പാർസലിൽ എത്തിയ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ജോസഫിനെ (37)

India

ഈ വർഷവും മുടക്കമില്ല, കൂടുണ്ടാക്കാൻ കൂട്ടത്തോടെ ഒഡീഷയുടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ‍.

ഈ വർഷവും മുടക്കമില്ല, കൂടുണ്ടാക്കാൻ കൂട്ടത്തോടെ ഒഡീഷയുടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ‍. എല്ലാ വർഷവും പ്രജനന കാലത്ത് (ഡിസംബർ മുതൽ മാർച്ച് വരെ) കടലാമകൾ ഇത്തരത്തിൽ കൂട്ടത്തോടെ വരുന്ന പ്രതിഭാസം അരിബാഡ (Arribada)

Technology

ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഡിസ്പ്ലെ വിവരങ്ങള്‍ ഒരു ടിപ്സ്റ്റര്‍ ലീക്ക് ചെയ്തിട്ടുമുണ്ട്

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണിനെ കുറിച്ച് അഭ്യൂഹങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആപ്പിള്‍ ഈ സ്മാര്‍ട്ട്ഫോണിന്‍റെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഈ ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഡിസ്പ്ലെ വിവരങ്ങള്‍ ഒരു ടിപ്സ്റ്റര്‍

Kerala

കൊച്ചി മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ സംഭവത്തിൽ 45കാരിക്കെതിരെ കേസെടുത്ത് മെട്രോ പൊലീസ്.

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിൽ മാലിന്യം തള്ളിയ സംഭവത്തിൽ 45കാരിക്കെതിരെ കേസെടുത്ത് മെട്രോ പൊലീസ്. കൊച്ചി മെട്രോയുടെ തൈക്കൂടം മെട്രോ സ്റ്റേഷനിലാണ് മാലിന്യം തള്ളിയത്. നസിയ എന്ന സ്ത്രീക്കെതിരെയാണ് കേസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

India

ജമ്മു കശ്മീർ അതിർത്തിയിൽ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ദില്ലി: ജമ്മു കശ്മീർ അതിർത്തിയിൽ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇരു സൈന്യത്തിന്‍റെയും കമാൻഡർ തല ചർച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. കരാർ ലംഘനം ആവർത്തിച്ചാൽ

India

ഇന്ത്യാക്കാരടക്കം അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തിൽ ഇന്ത്യയ്ക്ക് ആശങ്ക

ദില്ലി: അമേരിക്കയിലുള്ള ഇന്ത്യാക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻറെ നീക്കത്തിൽ ഇന്ത്യയ്ക്ക് ആശങ്ക. ഇന്ത്യക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു