KND-LOGO (1)

Latest News & Article

Day: February 21, 2025

Kerala

അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു

തൃശ്ശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ

Business

മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി പുതിയ നിയമനത്തിന് പ്രൊപ്പോസൽ സമർപ്പിക്കാൻ മുഖ്യമന്ത്രി രേഖയുടെ നിർദേശം

ദില്ലി: മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി രേഖ ഗു്ത. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങൾ ആണ് റദ്ദാക്കിയത്. വിവിധ കോർപറേഷനുകൾ ആശുപത്രികൾ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി.

Finance

കെട്ടിട നികുതി കുടിശിക അടക്കുന്നതിൽ മുടക്കം വരുത്തിയ പഞ്ച നക്ഷത്ര ഹോട്ടൽ താജിന് പൂട്ടിട്ട് നഗരസഭ

ഹൈദരാബാദ്: കെട്ടിട നികുതി കുടിശിക അടക്കുന്നതിൽ മുടക്കം വരുത്തിയ പഞ്ച നക്ഷത്ര ഹോട്ടൽ താജിന് പൂട്ടിട്ട് നഗരസഭ. ഹൈദരാബാദിലെ ഐക്കോണിക് ആഡംബര ഹോട്ടലായ താജ് ബഞ്ചാര ആണ് ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ സീൽ

Business

ചരിത്രപരമായ ചുവടുവെപ്പ്​; സൗദി റിയാലിന് ഔദ്യോഗിക ചിഹ്നമായി

ജിദ്ദ: സൗദി അറേബ്യയുടെ കറൻസിയായ റിയാലിന് ഏകീകൃത ചിഹ്നമായി. പുതിയ ചിഹ്നത്തിന് ഭരണാധികാരി സൽമാൻ രാജാവ്​ അംഗീകാരം നൽകി. ഇത് രാജ്യത്തി​ന്റെ ദേശീയ കറൻസിയുടെ ഐഡൻറിറ്റിയെ ശക്തിപ്പെടുത്തുന്ന ഒരു നാഴികക്കല്ലായ തീരുമാനമാണ്. പുതിയ ചിഹ്നത്തിന്

Finance

വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്‍റെ അടുത്ത ഭീഷണി

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നതിന് സമാനമായ തീരുവ മറ്റുള്ള രാജ്യങ്ങളുടെ ഇറക്കുമതിക്കും ഈടാക്കുമെന്നുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിയില്‍ ഇന്ത്യയിലെ വാഹന, ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിക്കാര്‍ ഭയക്കണോ എന്നാല്‍ തങ്ങള്‍ക്ക് അമേരിക്കയുടെ നീക്കത്തില്‍ ഒരു ഭീതിയും

India

രജനി ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിലാണ് ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി:ഇ ഡി

ചെന്നൈ: സംവിധായകൻ ശങ്കറിനെതിരെ അസാധാരണ നടപടിയുമായി ഇ.ഡി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. പകർപ്പവകാശ ലംഘന പരാതിയിൽ ആണ്‌ നടപടി. കള്ളപ്പണ നിയമം ചുമത്തിയാണ് നടപടി. രജനി ചിത്രം യന്തിരന്റെ