KND-LOGO (1)

Latest News & Article

Day: February 18, 2025

India

അദാനി ഫൗണ്ടേഷൻ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം വിദ്യാഭ്യാസ ക്ഷേത്രങ്ങൾ; അദാനി കുടുംബത്തിൽ നിന്ന് 2,000 കോടിയുടെ പ്രാരംഭ സംഭാവന

അഹമ്മദാബാദ്: രാജ്യത്തുടനീളം വിദ്യാഭ്യാസ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനായി മലയാളിയായ സണ്ണി വർക്കി നേതൃത്വം നൽകുന്ന ജെംസ് എഡ്യൂക്കേഷനുമായി അദാനി ഫൗണ്ടേഷൻ സഹകരിക്കുന്നു. അദാനി കുടുംബത്തിൽ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെ, ലോകോത്തര വിദ്യാഭ്യാസവും

India

ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ ശശി തരൂരും കെസി വേണുഗോപാലും പങ്കെടുക്കുന്ന കൂടിക്കാഴ്ച

ദില്ലി: സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദർശനവും സംബന്ധിച്ചുള്ള വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച. കെസി വേണുഗോപാലിൻ്റെ കൂടി സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിൽ സംസാരിച്ചത്. ശശി

India

ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിന് സമീപത്തെ വിദ്യാര്‍ത്ഥികൾ നടത്തിയ ലക്ഷ്വറി കാര്‍ സ്റ്റണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്

റോഡ് സുരക്ഷയ്ക്കായി ഓരോ സംസ്ഥാനങ്ങളും വിവിധ മാർഗ്ഗ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. എല്ലാം സുരക്ഷിതമായ റോഡ് യാത്രയ്ക്ക് വേണ്ടി. എന്നാല്‍, അതേ റോഡില്‍ നിയമം കാറ്റില്‍ പറത്തി അപകടകരമായ സ്റ്റണ്ട് നടത്തുന്നതിലാണ് പല യുവാക്കൾക്കും

India

ആലപ്പുഴ ചേർത്തലയിലെ ഓൺലൈൻ തട്ടിപ്പിൽ രണ്ട് ചൈനീസ് പൗരന്മാർ കൂടി അറസ്റ്റിൽ

ആലപ്പുഴ: ചേർ‌ത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു ചൈനീസ് പൗരൻമാർ കൂടി അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

India

ഗുജറാത്തിൽ തിരക്കേറിയ ഹൈവേയിലൂടെ പോകുന്ന സിംഹം; വീഡിയോ വൈറൽ

കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും മനുഷ്യ – മൃഗ സംഘര്‍ഷങ്ങൾ അതിന്‍റെ പാരമ്യത്തിലാണ്. അടുത്തിടെ ഗുജറാത്തിലെ ഭാവ്നഗർ – സോമനാഥ് ഹൈവേയില്‍ നിന്നുള്ള കാഴ്ച ആരുടെയും നെഞ്ചുലയ്ക്കും. റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ഒരു

India

ബാക്ക് എൻഡ് ജോലികൾ ഉൾപ്പെടെ 13 തസ്തികകളിലേക്കാണ് ടെസ്‌ല ജീവനക്കാരെ ക്ഷണിച്ചിട്ടുള്ളത്

അമേരിക്കയിലെ മുൻനിര ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശന പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി വാ‍ർത്തകളാണ് വരാറുള്ളത്. ഇത്തവണ ഇതാ ടെസ്‌ല ഇൻക് ഇന്ത്യയിൽ നി്യനം ആരംഭിച്ചതാണ് വാർത്ത. കസ്റ്റമർ ഫേസിംഗ്, ബാക്ക് എൻഡ്

India

തരൂരുമായി പാർട്ടി സംസാരിച്ചിട്ടുണ്ട്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ.

തിരുവനന്തപുരം: ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന് താൽപര്യമെന്നും കെ സി വേണുഗോപാൽ. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാൽ

India

യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേയ്ക്ക് നടത്തുന്ന ഒരു പര്യടനമാണ് ചാർ ധാം യാത്ര.

ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാർ ധാം യാത്ര ഏപ്രിൽ 30ന് ആരംഭിക്കും. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ തുറക്കുന്നതോടെയാണ് യാത്രയ്ക്ക് തുടക്കമാകുക. ബദരീനാഥിന്റെ വാതിലുകൾ മെയ് 4 ന് രാവിലെ 6 മണിക്ക് തുറക്കും.

India

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്‍ണവ്

ദില്ലി: നൂതന ചിപ്പ് സാങ്കേതികവിദ്യയിൽ രാജ്യത്തിന്‍റെ സ്വാശ്രയത്വത്തിനുള്ള ചരിത്ര നിമിഷം ഉടൻ പിറക്കും. ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി

India

കാർവാർ നാവിക സേനാ ആസ്ഥാനത്തിന്‍റെ ഭാഗമായ കദംബ നേവൽ ബേസിന്‍റെ ചിത്രങ്ങൾ പാക് ചാരന്മാർക്ക് കൈമാറിയ കേസിൽ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കാർവാർ നാവിക സേനാ ആസ്ഥാനത്തിന്‍റെ ഭാഗമായ കദംബ നേവൽ ബേസിന്‍റെ ചിത്രങ്ങൾ പാക് ചാരന്മാർക്ക് കൈമാറിയ കേസിൽ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. കാർവാർ മുഡഗ സ്വദേശി വേടൻ തണ്ടേൽ, അങ്കോള