KND-LOGO (1)

Latest News & Article

Day: February 13, 2025

India

തമിഴ്നാട് ദിണ്ടിഗലിൽ തോക്കുകളും വെടിയുണ്ടകളുമായി നാല് മലയാളികളെ പിടിച്ചു

ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ തോക്കുകളും വെടിയുണ്ടകളുമായി നാല് മലയാളികളടക്കം ഏഴു പേര്‍ അറസ്റ്റിൽ. വനത്തിൽ മൃഗവേട്ടയ്ക്കെതിയതെന്നാണ് ഇവരുടെ മൊഴി. പിടിയിലായ ഏഴു പേരിൽ മൂന്നു പേര്‍ ദിണ്ടിഗൽ സ്വദേശികളാണ്. പഴനി -കൊടൈക്കനാൽ റോഡിൽ തമിഴ്നാട്

India

കടലിൽ ഉല്ലസിക്കുന്നതിനിടെ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റിവീണ സൈമണിന്‍റെ മുഖത്ത് ബോഡി ബോർഡ് ഇടിച്ചാണ് മുറിവുണ്ടായത്

തിരുവനന്തപുരം: കോവളത്ത് കടലിൽ കുളിച്ച് ഉല്ലസിക്കുന്നതിനിടെ തിരയിൽപെട്ട് ഇംഗ്ലണ്ട് സ്വദേശിക്ക് പരുക്ക്. സാഹസിക വിനോദമായ ബോഡി ബോർഡിൽ നീന്തുന്നതിനിടെയാണ് അറുപത്തിരണ്ടുകാരനായ സൈമണിന് മുഖത്തും തലയ്ക്കും പരിക്കേറ്റത്. കടലിൽ ഉല്ലസിക്കുന്നതിനിടെ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റിവീണ സൈമണിന്‍റെ

Kerala

മണക്കുളങ്ങര ആനകളിടഞ്ഞ സംഭവത്തിൽ മരണം മൂന്നായി ​

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭ​ഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരിൽ 7

India

ബീരേൻ സിങ്ങിന്‍റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്രപതി ഭരണം

ദില്ലി: മുഖ്യമന്ത്രി രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്. എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി

India

അല്ലു അര്‍ജുനെ ഇന്‍സ്റ്റഗ്രാമില്‍ രാം ചരണ്‍ അണ്‍ഫോളോ ചെയ്തു

ഹൈദരാബാദ്: അമ്മാവൻ പവൻ കല്യാണിന്‍റെ രാഷ്ട്രീയ എതിരാളിയായ ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണച്ച് അല്ലു അർജുൻ ആന്ധ്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി നന്ദ്യാലിലേക്ക് പോയത് മുതൽ, മെഗാ കുടുംബവും അല്ലു കുടുംബവും തമ്മില്‍ അത്ര

India

ഓവൽ ആകൃതിയിലുള്ള ക്യാപ്‍സ്യൂളുകളാക്കിയാണ് കോടികൾ വിലവരുന്ന ലഹരി മരുന്ന് ശരീരത്തിൽ ഒളിപ്പിച്ച മയക്കുമരുന്ന് പിടിച്ചു

ദില്ലി: വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ രണ്ട് സ്ത്രീകളെ ശരീരത്തിൽ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരവുമായി ദില്ലി അന്താരാഷ്ട്ര വിമാനത്തിൽ പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസാണ് ഇരുവരെയും നിരീക്ഷിച്ചത്. വിശദ പരിശോധനയിൽ മയക്കുമരുന്ന് കടത്ത് കൈയോടെ

Technology

44 പ്ലാറ്റ്ഫോമുകളും 67 ട്രാക്കുകളും ഇതിനെല്ലാം പുറമേ രഹസ്യ പ്ലാറ്റ്ഫോമുകളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലാണ്

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം, ലോകത്തിലെ ഏറ്റവും വലിയ പർവതം, എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പല സംഭവങ്ങളെപ്പറ്റിയും നമുക്ക് അറിയാമായിരിക്കും. ആരും അത്ര ശ്രദ്ധിക്കാൻ ഇടയില്ലാത്ത മറ്റൊന്നിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ലോകത്തിലെ

Kerala

മസ്തകത്തിന് പരിക്കേറ്റ അതിരപ്പിള്ളിയിലെ കൊമ്പനെ വീണ്ടും ചികിത്സിക്കാനായി അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം നാളെ വരും

തൃശൂര്‍: മസ്തകത്തിന് പരിക്കേറ്റ അതിരപ്പിള്ളിയിലെ കൊമ്പനെ വീണ്ടും ചികിത്സിക്കാനായി ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം നാളെ എത്തും. ആനയെ നിരീക്ഷിച്ചശേഷംമൂന്നാറില്‍ നിന്നും യൂക്കാലി മരങ്ങള്‍ വെട്ടി കൊണ്ടുവന്ന് പുതിയ കൂടുണ്ടാക്കണമെന്നാണ്

Blog

നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍

നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍. ഫേസ്ബുക്കില്‍ ആന്‍റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ്

Technology

ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടന്‍ പുറത്തിറങ്ങുമെന്ന് എക്സ്എഐ ഉടമ ഇലോണ്‍ മസ്ക്

ന്യൂയോര്‍ക്ക്: എക്സിന്‍റെ (പഴയ ട്വിറ്റര്‍) ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടന്‍ പുറത്തിറങ്ങുമെന്ന് എക്സ്എഐ ഉടമ ഇലോണ്‍ മസ്ക്. മറ്റ് എഐ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന പ്രകടന മികവ് ഗ്രോക്ക് 3-നുണ്ടാകുമെന്ന് മസ്ക്