KND-LOGO (1)

Latest News & Article

Day: February 11, 2025

India

54 കോടി കടന്ന് ജൻധൻ അക്കൗണ്ടുകൾ,

രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 54.58 കോടി കടന്നെന്ന് കേന്ദ്ര സർക്കാർ. അതിൽ 30.37 കോടി, അതായത് 55.7 ശതമാനം സ്ത്രീകളുടേതാണെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ജനുവരി 15 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. ആറ്

India

തമിഴ് സൂപ്പർതാരം വിജയും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി.

ചെന്നൈ: തമിഴ് സൂപ്പര്‍താരവും രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ വിജയ്, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ച തമിഴകത്ത് വന്‍ വാര്‍ത്തയാകുകയാണ്.വിജയ്‌യുടെ തമിഴക വെട്രി കഴകം

India

കരീന കപൂര്‍ ഖാന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ ചര്‍ച്ചയാകുകയാണ്

മുംബൈ: ജീവിതത്തില്‍ അനുഭവിച്ച് മാത്രം അറിയേണ്ട കാര്യം എന്ന നിലയില്‍ നടി കരീന കപൂര്‍ ഖാന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ ചര്‍ച്ചയാകുകയാണ്. കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലി ഖാനെതിരെ ജനുവരി 16ന്

India

അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ

അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത തീരുവയാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന അമേരിക്കയുടെ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കമെന്ന് ആഗോള സാമ്പത്തിക സ്ഥാപനമായ നോമുറയുടെ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയുമായി

Gulf

മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ​ഗവൺമെന്റ് ഉച്ചകോടിയിലാണ് ത്രീ ഡി പ്രിന്റഡ് ആയ റെയിൽ ബസ് വാഹനം പ്രദർശനത്തിന് വെച്ചത്

ദുബായ് : ദുബായ് പൊതു ​ഗതാ​ഗതത്തിന്റെ മുഖം മിനുക്കാൻ റെയിൽ ബസ് പദ്ധതിയുമായി റോഡ് ​ഗതാ​ഗത അതോറിറ്റി. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ​ഗവൺമെന്റ് ഉച്ചകോടിയിലാണ് ത്രീ ഡി പ്രിന്റഡ് ആയ റെയിൽ ബസ്

India

അനുപമ പരമേശ്വരൻ നായികയാകുന്ന സിനിമയാണ് ഡ്രാഗ്രണ്‍ ‘

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ വീണ്ടും തമിഴ് ചിത്രത്തില്‍ നായികയാകുന്നു എന്നതാണ് ആരാധകരെ ആകാംക്ഷയാക്കുന്നത്. അനുപമ പരമേശ്വരൻ ഡ്രാഗ്രണ്‍ എന്ന സിനിമയിലാണ് നായികയാകുന്നത്. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിലുള്ള

Israyel

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവച്ചു.

ഗാസ: ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവെച്ച് ഹമാസ്. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ആണ് നടപടി. ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി

India

ദില്ലിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു :എഎപി മുതിർന്ന നേതാവ് സോംനാഥ് ഭാരതി.

ദില്ലി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി എഎപി മുതിർന്ന നേതാവ് സോംനാഥ് ഭാരതി. ദില്ലിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു. ഇന്ത്യ സഖ്യത്തിൽ എഎപി തുടരണോ എന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ ഉടൻ

Kerala

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ നാരായണ ദാസിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ദില്ലി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

Kerala

കെവി അബ്ദുൽ ഖാദര്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി

സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൽ ഖാദറിനെ തിരഞ്ഞെടുത്തു . തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കുക എന്ന വെല്ലുവിളിയാണ് സഹകരണ മേഖലയിൽ ആക്ഷേപം ഉണ്ടാകാതിരിക്കാൻ ജാഗ്രത തുടരുമെന്നും അബ്ദുൽ ഖദർ