KND-LOGO (1)

Latest News & Article

Day: February 10, 2025

Kerala

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ,കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍

India

ഒമ്പത് വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്ത സനം തേരി കസം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

മുംബൈ: 2016-ൽ രാധിക റാവു വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് സനം തേരി കസം. ഹൃദ്യമായ ഒരു പ്രണയ കഥയാണ് ചിത്രം പറഞ്ഞത്. ഹർഷവർദ്ധൻ റാണെ, മാവ്ര ഹോകെൻ എന്നിവർ

Kerala

കുതിരയുടെയും കുഞ്ഞിന്റെയും ജീവൻ തിരികെ കിട്ടാൻ ഉടമ ഷാനവാസ് നടത്തിയ ശ്രമങ്ങൾക്ക് ഒടുവിൽ ശുഭപര്യവസാനം.

കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഒരു സംഘം യുവാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ച ​ഗർഭിണിയായ കുതിരയെക്കുറിച്ചുള്ള വാർത്ത ആരും മറക്കാനിടയില്ല. നടുക്കത്തോടെയും അതിലേറെ രോഷത്തോടെയും ആണ് ആ ദൃശ്യങ്ങൾ ചർച്ചയായത്. ആ കുതിരയുടെയും കുഞ്ഞിന്റെയും ജീവൻ

Kerala

ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ദില്ലി: ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍‌. ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍‌കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി. ഉത്തരവിന് കാരണമായ ഹര്‍ജി സുപ്രീം

Kerala

300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഉപയോഗിച്ചാല്‍ നടപടി

കോഴിക്കോട്: വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് എല്ലാ

India

സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകി.

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്. സിപിഐയുടെ എതിർപ്പ് മൂലമാണ്

India

റെയിൽവേയുടെ വികസനത്തിന് 14 ശതമാനം ഭൂമി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന് 2111.83 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്.

ദില്ലി: ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് തടസ്സമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. റെയിൽവേയുടെ വികസനത്തിന് 476 ഹെക്ടർ

Travel

വൈഫൈയുടെ പേര് ‘ബോംബ്’ എന്നുമാറ്റി അജ്ഞാതർ

ചാർലെറ്റ്: വിമാനം യാത്ര പുറപ്പെടാൻ വൈകിയത് നാല് മണിക്കൂർ കാരണമായത് വൈഫയുടെ പേര്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ചാർലെറ്റ് വിമാനത്താവളത്തിലാണ് സംഭവം. ടെക്സാസിലെ ഓസ്റ്റിനിലേക്ക് പുറപ്പെടേണ്ടിയിരുന്നു വിമാനം സുരക്ഷാ ഭീഷണി സന്ദേശം മൂലമാണ് വൈകിയത്.

Kerala

അരക്കോടി രൂപയോളം കമ്പോള വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍

വയനാട്: മൈസൂരിൽ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയില്‍ നിന്ന് പിടിച്ചെടുത്തത് അരക്കോടി രൂപയോളം കമ്പോള വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍. KL-11-BT-2260 eicher എന്ന ലോറിയില്‍ പച്ചക്കറി ലോഡിൻ്റെ മറവിലാണ്

Technology

തൊഴിലാളികളെ ഇന്ന് മുതല്‍ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്: സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ

ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങി സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ. 2025-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികളെക്കുറിച്ച് മെറ്റ ഇതിനകം തന്ന സൂചന നല്‍കിയിരുന്നു. കൂടാതെ, ഈ വര്‍ഷം തൊഴിലാളികളുടെ എണ്ണം 5% കുറയ്ക്കുമെന്ന്