
കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ
കൊല്ലം:കടൽ മണൽ ഖനനത്തിനെതിരെ ചെറു വള്ളങ്ങളുമായി കൊല്ലത്ത് മത്സ്യത്തൊഴിലാളികൾ കടൽ സംരക്ഷണ ശൃംഖല തീർത്തു. സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ നടന്ന ഉപരോധ സമരത്തിൽ നൂറുകണക്കിന് വള്ളങ്ങൾ അണിനിരന്നു. സിപിഎം പോളിറ്റ്








