KND-LOGO (1)

Latest News & Article

Day: February 7, 2025

Kerala

തങ്ങൾ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകൻ നിഷേധിച്ചുവെന്നും

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം പറയുന്നു. ഹർജിക്കാരിയുടെ

Kerala

മൂന്നാറിന്റെ മനോഹാരിത ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ പുതിയ റോയൽ വ്യൂ ഡബിൾ ഡക്കർ സർവ്വീസ്

ഇടുക്കി: കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ സർവ്വീസ് മൂന്നാറിലും. വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ മൂന്നാർ കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് റോയൽ വ്യൂ ഡബിൾ ഡക്കർ

Travel

യൂറോപ്യൻ സംരംഭകനായ നിക്ക് ഹുനോ കഴിഞ്ഞ വർഷമാണ് ഇന്ത്യയിലേക്ക് തന്റെ താമസം മാറ്റുന്നത്. തന്റെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ ഇവിടുത്തെ താമസം മാറ്റിമറിച്ചു

യൂറോപ്യൻ സംരംഭകനായ നിക്ക് ഹുനോ കഴിഞ്ഞ വർഷമാണ് ഇന്ത്യയിലേക്ക് തന്റെ താമസം മാറ്റുന്നത്. തന്റെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ ഇവിടുത്തെ താമസം മാറ്റിമറിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പാശ്ചാത്യ ചിന്താ​ഗതിയെ ഇന്ത്യയിലെ

Blog

നജീബ് കാന്തപുരം എംഎൽഎക്കെതിരെ പൊലീസ് കേസ്, ചുമത്തിയത് വഞ്ചനക്കുറ്റത്തിനുള്ള വകുപ്പ്

മലപ്പുറം: സംസ്ഥാനമാകെ നടന്ന ‘പകുതി വില’ തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം

Kerala

മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു

കൊച്ചി: മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന് ആശ്വാസം. കേസിൽ പിസി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി

Kerala

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ

Kerala

ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നുഅറിയിച്ചിരുന്നത്, പുതിയ റിലീസ് തിയതി ഏപ്രിൽ 10ന്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ പുതിയ റിലീസ് തിയതി എത്തി. ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ച് കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

Kerala

എസ് ശ്രീശാന്തിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ). ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി

തിരുവനന്തപുരം: മുൻതാരം എസ് ശ്രീശാന്തിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ). ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജു സാംസണെ പിന്തുണച്ചതിനല്ലെന്നും കെസിഎ വ്യക്തമാക്കി. എന്നാൽ, കേരള താരങ്ങളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് കേരള

Business

യുഎഇയിലെ സ്ട്രോബറി പാടങ്ങൾ കൈയടക്കാൻ എഐ റോബോട്ടുകൾ

അബുദാബി : യുഎഇയിലെ സ്ട്രോബറി പാടങ്ങളിൽ ഇനി എഐ റോബോട്ടുകൾ വിലസും. പഴുത്ത സ്ട്രോബറികൾ തിരിച്ചറിഞ്ഞ് കേടുപാടുകൾ കൂടാതെ പറിച്ചെടുക്കാനും വെയിൽ നിറഞ്ഞ പാടങ്ങൾ മുതൽ ഹരിതഗൃഹങ്ങളിൽ വരെ പ്രവർത്തിക്കാനും കഴിയുന്ന എഐ റോബോട്ടുകളെ

India

പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ 18ലാണ് വെള്ളിയാഴ്ച രാവിലെ അഗ്നിബാധയുണ്ടായത്

പ്രയാഗ്രാജ്: മഹാകുഭമേള സ്ഥലത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ 18ലാണ് വെള്ളിയാഴ്ച രാവിലെ അഗ്നിബാധയുണ്ടായത്. രക്ഷാപ്രവർത്തനം മേഖലയിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓൾഡ്