KND-LOGO (1)

Latest News & Article

Day: February 6, 2025

Kerala

മലപ്പുറത്ത് ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാൻ ശ്രമം, എത്തിച്ചത് രാജസ്ഥാനിൽ നിന്ന്

മലപ്പുറം: ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. മലപ്പുറത്ത് കാവനൂരും ചീക്കോടുമാണ് ഒട്ടകങ്ങളെ കശാപ്പ് ചെയ്യാനുള്ള നീക്കം തടഞ്ഞത്. ആവശ്യക്കാരെ തേടിയുള്ള സോഷ്യൽ മീഡിയ പരസ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു നടപടി.രാജസ്ഥാനിൽ

Kerala

മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് വിവാഹിതനായി; വധു എലീന ജോർജ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും കേരള പി എസ് സി അംഗം ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് ശിവൻ വിവാഹിതനായി. തിരുമാറാടി തേനാകര കളപ്പുരക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീന

Kerala

ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടിയിലധികം ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ്

തിരുവനന്തപുരം: ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടിയിലധികം ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ആരോഗ്യ വുകപ്പ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ്

Kerala

ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകൾ ആണ് സനാതന ധർമ്മത്തിന്റെ വക്താക്കൾ.

ഇടുക്കി : സനാതന ധർമ്മ വക്താക്കൾക്കെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകൾ ആണ് സനാതന ധർമ്മത്തിന്റെ വക്താക്കളെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ

Kerala

മകളുടെ പേര് വെളിപ്പെടുത്തി ദേവികയും വിജയ് മാധവും

ജനുവരി 30 നാണ് ഗായകൻ വിജയ് മാധവിനും നടി ദേവിക നമ്പ്യാർക്കും പെൺകുഞ്ഞ് ജനിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആത്മജക്ക് സഹോദരിയെ കിട്ടിയ സന്തോഷം ഇരുവരും പങ്കുവെച്ചത്. ഇപ്പോൾ മകളുടെ പേരും ഇവർ

India

ഡിസൈനർ അനിതാ ഡോംഗ്രെ ഡിസൈന്‍ ചെയ്തതാണ് പ്രിയങ്കയുടെ ലെഹങ്ക. എംബ്രോയ്ഡറി വര്‍ക്കുകള്‍ കൊണ്ടും ഗോട്ടാ-പാട്ടി വർക്കുകളും കൊണ്ട് നിറഞ്ഞതാണ് ഈ ലെഹങ്ക.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ വിവാഹിതനാവുന്നു. നീലം ഉപാധ്യായയാണ് വധു. ഏറെക്കാലത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ കുടുംബം ഹല്‍ദി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Kerala

കടുവകൾ ഇണ ചേരുന്ന സമയത്തുള്ള ആക്രമണങ്ങൾ പതിവാണെന്ന് വനംവകുപ്പ്, കടുവകൾ ചത്തതിനെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

കൽപ്പറ്റ: വയനാട് കുറിച്യാട് കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കടുവയുമായുള്ള ഏറ്റുമുട്ടലിൽ തന്നെയാണ് കടുവകൾ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസ്സ് പ്രായമുള്ള 2 കടുവ കുട്ടികളാണ് ചത്തത്.

Kerala

ജൂൺ 1 മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോ​ഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി ഒഴിവാക്കണം

കൊച്ചി: ജൂൺ 1 മുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോ​ഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സർക്കാർ പിൻവലിക്കണം എന്നാണ് ആവശ്യം. താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെടുന്നുണ്ട്. മലയാള

India

ബോളിവുഡ് താരം രാജ്കുമാർ റാവു തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തുറന്നുപറഞ്ഞു.

മുംബൈ: കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ ഏറ്റവും ഹിറ്റായ സ്ത്രീ 2 ചലച്ചിത്രത്തിലെ നായകനാണ് രാജ്കുമാർ റാവു. 800 കോടിയോളം ബോക്സോഫീസില്‍ നേടിയ താരം സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുന്ന ഒരു പഴയ അഭിമുഖം ഇന്‍റര്‍നെറ്റില്‍

Kerala

എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പി. വി. ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ കേസ്.

കൊച്ചി: എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പി. വി. ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ കേസ്. കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിനിടെ എംഎല്‍എ അടക്കം പത്ത് പ്രതികള്‍ അതിക്രമച്ചു