KND-LOGO (1)

Latest News & Article

Day: February 4, 2025

Technology

ചൈന അതീവ രഹസ്യമായി നിർ‌മിക്കുന്ന ഭീമൻ അന്തർവാഹിനി

ബീജിംഗ്: ചൈന അതീവ രഹസ്യമായി നിർ‌മിക്കുന്ന ഭീമൻ അന്തർവാഹിനിയുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ദക്ഷിണ ചൈനയിലെ ഗോംഗ്‌സോ ഷിപ്പ്‌യാർഡിലെ ഒരു ഒഴുകുന്ന ഡോക്കിലാണ് ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന അന്തർവാഹിനി കണ്ടെത്തിയത്.148 അടി നീളവും

Kerala

വിയ്യൂരിനും പൂജപ്പുരയ്ക്കുമിടയിൽ പുതിയ സെൻട്രൽ ജയിൽ,

തിരുവനന്തപുരം: ജയിലുകള്‍ സന്ദര്‍ശിച്ച് അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി

India

ഗെയിം ചേഞ്ചർ’ സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു ഫെബ്രുവരി 7 ന് സ്ട്രീമിം​ഗ് ആരംഭിക്കും.

ഇന്ത്യന്‍ സിനിമ ചില മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ടൈറ്റില്‍ കാര്‍ഡുകളിലെ വലിയ പേരുകള്‍ കൊണ്ട് ചിത്രത്തിന് ആളെത്തുന്ന കാലം കഴിഞ്ഞു എന്നതിന്‍റെ സൂചനയാണ് തുടര്‍ച്ചയായി വന്നുകൊണ്ടേ ഇരിക്കുന്നത്. അതേസമയം പുതുമയുള്ള ഉള്ളടക്കവുമായി എത്തുന്ന ചിത്രങ്ങള്‍, വലിയ

India

വിദേശനയം പറഞ്ഞാൽ പക്വതയുണ്ടെന്ന് തെളിയിക്കാമെന്ന് ചിലർ കരുതുന്നു; രാഹുലിനെ പരിഹസിച്ച് മോദി

ദില്ലി: ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമർശനവും. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന് തെളിയിക്കാനാകൂ എന്ന് ചിലർ

Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ 50ലേറെ പേർക്ക് പരുക്കേറ്റു

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. സ്കൂൾ കുട്ടികളടക്കം 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 50ലേറെ പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയൽ

Business

സെൻസെക്സ് 1,397 പോയിൻ്റ് അഥവാ 1.8 ശതമാനം ഉയർന്ന് 78,583 ലും നിഫ്റ്റി 378 പോയിൻ്റ് അഥവാ 1.6 ശതമാനം ഉയർന്ന് 23,739 ലും എത്തി.

മുംബൈ: നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി. ഒരു മാസത്തെ ഉയർന്ന നിലവാരത്തിലാണ് സൂചികകൾ. സെൻസെക്സ് 1,397 പോയിൻ്റ് അഥവാ 1.8 ശതമാനം ഉയർന്ന് 78,583 ലും നിഫ്റ്റി 378 പോയിൻ്റ് അഥവാ

Kerala

സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം

തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ

Business

ആഴ്ചയില്‍ 120 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇലോണ്‍ മസ്ക്

ചില ആളുകള്‍ പറയുന്നു ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യണം, ചിലരുടെ അഭിപ്രായപ്രകാരം ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം. എന്നാല്‍ ഇതൊന്നുമല്ല, ആഴ്ചയില്‍ 120 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള

India

ചരിത്രത്തിൽ ആദ്യമായി വിവാഹവേദിയാകാനൊരുങ്ങി രാഷ്ട്രപതി ഭവൻ.

ദില്ലി: ചരിത്രത്തിൽ ആദ്യമായി വിവാഹവേദിയാകാനൊരുങ്ങി രാഷ്ട്രപതി ഭവൻ. ഇന്ത്യയുടെ അധികാര കേന്ദ്രത്തിൽ വച്ച് വിവാഹിതയാവുന്നത് സിആർപിഎഫ് ഉദ്യോഗസ്ഥരാണ്. സിആർപിഎഫ് ഉദ്യോഗസ്ഥയായ പൂനം ഗുപ്തയാണ് സിആർപിഎഫ് അസിസ്റ്റന്റ് കമാന്റന്റ് ആയ അവിനാശ് കുമാറിനെ രാഷ്ട്രപതി ഭവനിൽ

India

ചൈന – യുഎസ് വ്യാപാരയുദ്ധം ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ.

അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തീരുവ ചുമത്തുകയും തിരിച്ച് മറുപടിയായി ചൈന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനീസ് ഇലക്ട്രോണിക്സ് നിര്‍മാതാക്കളും ഇതിന്‍റെ പ്രത്യാഘാതം