KND-LOGO (1)

Latest News & Article

Day: February 3, 2025

Business

യൂറോപ്യൻ യൂണിയനിൽ പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ്, അവർ ഞങ്ങളെ ശരിക്കും മുതലെടുത്തുവെന്ന് പറഞ്ഞു

വാഷിങ്ടൺ: മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങൾക്ക് അധിക നികുതി ചുമത്തിയതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ദക്ഷിണാഫ്രിക്കക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. മെക്സിക്കോക്കും കാനഡക്കും 25 ശതമാനം താരിഫ് ചുമത്തുകയും ചൈനക്ക് 10 ശതമാനം

Gulf

കുവൈറ്റിലെ ജനസംഖ്യ വളർച്ചാ നിരക്ക് 2.12 ശതമാനം ആണ്. ഇത് ലോകത്തിൽ 52-ാം സ്ഥാനത്താണ്

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ജനസംഖ്യയില്‍ പ്രകടമായ വര്‍ധന. ജനസംഖ്യ 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഓരോ അഞ്ച് മിനിറ്റിലും ഒരാൾ വീതം കുവൈത്തിലെ ജനസംഖ്യ വർധിക്കുന്നതായി ലോക ജനസംഖ്യ റിവ്യൂ റിപ്പോര്‍ട്ട് 2025 വ്യക്തമാക്കുന്നു. രാജ്യത്തെ

India

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കൊച്ചി: ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.

Business

മുതൽമുടക്കൊന്നുമില്ലാതെ ആഴ്ചയിൽ 40,000 രൂപ വരെ സമ്പാദിച്ചു ഒരു യുവാവ്

പ്രയാഗ്രാജ്: മുതൽമുടക്കൊന്നുമില്ലാതെ ആഴ്ചയിൽ 40,000 രൂപ വരെ സമ്പാദിച്ചു ഒരു യുവാവ് . എങ്ങനെയെന്ന് ചോദിച്ചാൽ ഐഡിയ മുഴുവൻ നൽകിയത് കാമുകിയെന്ന് നന്ദിയോടെ പറയും ഇദ്ദേഹം. കുംഭമേള നടക്കുന്ന പ്രയാഗ്രാജിൽ നിന്നുള്ള ഒരു വീഡിയോയിൽ

Kerala

ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ അനധികൃതമായി സൂക്ഷിച്ച 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി. പൂട്ടിക്കിടന്ന ഗോഡൗണിനകത്ത് നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.വല്ലത്ത് ട്രാവൻകൂർ റയോൺസിന് സമീപത്തെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ലഹരി വസ്കുക്കളാണ്

India

രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നുംഇത്തരം പരാമർശങ്ങളിലൂടെ രാജ്യത്തിന്‍റെ പ്രതിച്ഛായയെ വ്രണപ്പെടുത്തുകയാണ്

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നും, തന്‍റെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വാക്കുകൾ രാജ്യത്തിന്‍റെ അന്തസ് തകർക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഡൊണാൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിന് നടൻ വിനായകന്റെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റ്.

കൊച്ചി: ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടന്‍ വിനായകന്‍ രംഗത്ത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോ അടക്കം ഇട്ട് വിനായകന്‍റെ

India

ഇന്ത്യ സഖ്യവുമായി പാർലമെന്റിന് അകത്തും പുറത്തും സഹകരണം തുടരും. എന്നാൽ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കില്ല

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിയെ നേരിടുന്നതിന് സി പി എമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്ന് കരട് രാഷ്ട്രീയ പ്രമേയം. പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള നടപടികളും പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട്

Kerala

വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ 2 ടവർ പൊളിക്കണം

കൊച്ചി: കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്ന്

India

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രം കൂലി റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ്

ജയിലര്‍ രജനികാന്തിന് നൽകിയത് പോലെയുള്ള വൻ വിജയം വേട്ടൈയന് നേടാനായില്ല. ഈ ചിത്രത്തിന് ശേഷം രജനികാന്ത് ഇപ്പോള്‍ കൂലി എന്ന സിനിമയിൽ അഭിനയിക്കുകയാണ്. ലിയോ എന്ന വിജയ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം