
ബജറ്റില്‍ കശ്മീരിനുള്ള സഹായം മറച്ചുപിടിച്ച് ബീഹാറിന്റെ സഹായത്തെ കുറിച്ച് മാത്രം പറയുന്നു പ്രതിപക്ഷം; കശ്മീരിന് 41000 കോടി
ന്യൂഡൽഹി :നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന പ്രധാന വിമര്‍ശനം ബീഹാറിനെ കൂടുതല്‍ സഹായിച്ചു എന്നതാണ്. എന്നാല്‍ ജമ്മു കശ്മീരിന് അനുവദിച്ച 41000 കോടിരൂപയെക്കുറിച്ച് പ്രതിപക്ഷം കണ്ടതായി ഭാവിക്കുന്നില്ല.ഇതില്‍ ജമ്മു കശ്മീര്‍ പൊലീസിന് 9325








