KND-LOGO (1)

Latest News & Article

Day: February 1, 2025

Entertainment

ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് പ്രജ്ഞാനന്ദ; ഗുകേഷിന് ചൈനയുടെ വെയ് യിയുമായി സമനില

ടാറ്റാ സ്റ്റീല്‍ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് ഇന്ത്യന്‍ കൗമാരതാരം പ്രജ്ഞാനന്ദ. 11ാം റൗണ്ടിലാണ് പ്രജ്ഞാനന്ദയുടെ ഈ അവിശ്വസനീയമായ അട്ടിമറി. ഇതോടെ പ്രജ്ഞാനന്ദയ്‌ക്ക് ഏഴര പോയിന്‍റായി. അതേ

Business

തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ലോകോത്തര ഷോപ്പിങ്-എന്റർടെയ്ൻമെന്റ് മാളാകാൻ ഹൈലൈറ്റ് സെന്റർ ഒരുങ്ങുന്നു.

കുന്നംകുളം: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ലോകോത്തര ഷോപ്പിങ്-എന്റർടെയ്ൻമെന്റ് മാളാകാൻ ഹൈലൈറ്റ് സെന്റർ ഒരുങ്ങുന്നു. 6.5 ലക്ഷം ചതുരശ്രയടി വലിപ്പത്തിൽ മാൾ വരുന്നതോടെ കുന്നംകുളത്തെ പ്രധാന ആകർഷണമായി ഹൈലൈറ്റ് സെന്റർ മാറും. സംസ്ഥാനത്തെ ടിയർ 2,

India

കേന്ദ്ര ബജറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി; ‘ജനങ്ങളിൽ കൂടുതൽ പണം എത്തും,

കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തുന്നതിനും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ആദായ നികുതി ഇളവ്

India

എഎപിക്ക് വൻ തിരിച്ചടി; പാർട്ടി വിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു

ദില്ലി:ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎൽഎമമാരും ബിജെപിയിൽ ചേര്‍ന്നു. വരും ദിവസങ്ങളിൽ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിൽ സജീവമാകുമെന്ന് രാജിവെച്ച

India

കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിക്കൂ, സഹായം തരാം

ദില്ലി: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ

Kerala

മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രൻ അറിയിച്ചു.

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രൻ അറിയിച്ചു. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയശേഷമായിരിക്കും തുടര്‍ നടപടിയെന്നും കമ്മീഷൻ ചെയര്‍മാൻ ജസ്റ്റിസ്

Gulf

പരമ്പരാ​ഗത തോബ് വസ്ത്രമാണ് വിദ്യാര്‍ത്ഥികള്‍ ധരിക്കേണ്ടത്. വിദേശ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് നയം ബാധകമല്ല

റിയാദ്: സൗദിയിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയ വസ്ത്രം നിർബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം. പൊതു,സ്വകാര്യ മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് പുതിയം നയം

Finance

3 വർഷത്തിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ ക്യാൻസർ സെന്റര്‍

ദില്ലി: അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽഎല്ലാ ജില്ലാ ആശുപത്രികളിലും കാൻസര്‍ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിൽ 200 സെന്ററുകൾ 2025-2026 വർഷത്തിൽ തന്നെ നിർമിക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Kerala

തൻറെ താല്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിൻറെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിൻറെ മൊഴി.

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ ജ്യോത്സൻ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻറെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനായി

India

രണ്ടാം ജന്മം നല്‍കിയ ഡോക്ടര്‍ക്ക് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കാനായി താമര മാല

എറണാകുളം: തങ്ങള്‍ക്ക് രണ്ടാം ജന്മം നല്‍കിയ ഡോക്ടര്‍ക്ക് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കാനായി താമര മാലയുമായി അവര്‍ എത്തി. ലിസി ആശുപത്രിയില്‍ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി,