KND-LOGO (1)

Latest News & Article

Day: January 28, 2025

Kerala

ധ്യാനിനൊപ്പം കലാഭവന്‍ ഷാജോണ്‍; ‘പാര്‍ട്‍നേഴ്സ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രമാണ് ‘പാർട്നേഴ്സ്’. 2024 ജൂലൈ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന്

Kerala

പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ

പാലക്കാട്: പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടത്. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. പൊലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായാണ് വിവരം.

Kerala

തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രം അം അഃ’ ദൈര്‍ഘ്യം കുറച്ച് പ്രദര്‍ശനം തുടരുന്നു

ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, ദേവദര്‍ശിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് അം അഃ. 24-ാം തീയതി ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചിത്രത്തിന്‍റെ

India

അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തി കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ.

ബെം​ഗളൂരു: അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തി കന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ. സഹപ്രവർത്തകരും നൂറുകണക്കിന് ആരാധകരും ചേർന്നാണ് അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവ രാജ്കുമാറിനെ വീട്ടിലെത്തി

Technology

ചൈനയ്ക്ക് എക്കാലവും മറ്റുള്ളവരെ പിന്തുടരുന്നവരായി തുടരാൻ കഴിയില്ല ഡീപ്സീകിന്റെ സൂത്രധാരന്‍ ലിയാങ് വെന്‍ഫെങ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് സമഗ്രാധിപത്യം തകർന്നടിഞ്ഞ ദിനങ്ങളിലൂടെയാണ് അമേരിക്ക കടന്നുപോയികൊണ്ടിരിക്കുന്നത്. ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്സീകിന്റെ അപ്രതീക്ഷിത മുന്നേറ്റം യുഎസ് എഐ സാങ്കേതിക വ്യാവസായത്തെ ഒന്നടങ്കം ഭീഷണിയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടെ ഡീപ്സീകിന്റെ നിർമാതാവായ 40-കാരൻ ലിയാങ് വെൻഫെങ്

India

ഇംഗ്ലീഷിനോ ഹിന്ദിക്കോ എതിരല്ല. എന്നാല്‍ ഹിന്ദിയെ എതിര്‍ക്കുകയും അതിനെ പ്രചാരണായുധമാക്കി മാറ്റുകയും ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ല

ചെന്നൈ: ആധുനിക കാലത്ത് കുറഞ്ഞത് മൂന്ന് ഭാഷകളെങ്കിലും പഠിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മുകുന്ദ സിആര്‍. ഇംഗ്ലീഷിനോ ഹിന്ദിക്കോ എതിരല്ല. എന്നാല്‍ ഹിന്ദിയെ എതിര്‍ക്കുകയും അതിനെ പ്രചാരണായുധമാക്കി മാറ്റുകയും ചെയ്യുന്നത് രാജ്യത്തിന്

India

കുടിവെള്ളത്തിൽ ബിജെപി വിഷം കലക്കിയെന്ന പ്രസ്താവനയിൽ കെജ്രിവാളിനെതിരെ പരാതി,

ദില്ലി: കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ദില്ലി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ്

Kerala

വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ധനസഹായം; മംഗല്യ സമുന്നതി പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് 2024 ജനുവരി ഒന്നിനും ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ

India

മുല്ലപ്പെരിയാർ അണക്കെട്ടിന് സുര​ക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി.

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നത് ആണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്ന് അംഗ ബെഞ്ച്

Kerala

ഷെറിന് ഇത്രയധികം പരോളും ഇത്രയധികം ഇളവുകളും കിട്ടാൻ കാരണമെന്ത്‌?

ആലപ്പുഴ: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്‍റെ ശിക്ഷ ഇളവിൽ പ്രതികരണവുമായി കേസിലെ ഒന്നാം സാക്ഷിയും ഭാസ്കര കാരണവരുടെ ബന്ധുവുമായ അനിൽ ഓണമ്പള്ളി. ഷെറിൻ പുറത്ത് ഇറങ്ങുന്നുവെന്ന് കേട്ടപ്പോൾ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.