
സണ്ണി വെയ്ൻ, നരെയ്ൻ, ബാബു ആന്‍റണി ഒന്നിക്കുന്നു; ‘സാഹസം’ വരുന്നു
ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘സാഹസം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, നരെയ്ൻ, ബാബു ആന്റണി എന്നിവരാണ്