KND-LOGO (1)

Latest News & Article

Day: January 24, 2025

India

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം

ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റി എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന റിലീസുകളില്‍

India

ഭണ്ഡാരയിലെ ജവഹർ നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്ഫോടനം ഉണ്ടായത്.

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്‍റെ ആയുധ നിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരാണ്. അപകട കാരണത്തെകുറിച്ച് മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 10.30നാണ്

India

ചെലവ് 70,000 കോടി ! ഇന്ത്യൻ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി

ദില്ലി: ഇന്ത്യന്‍ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി വരുന്നു. നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍

India

ഡോണൾഡ് ട്രംപ് അത്താഴവിരുന്നിൽ തിളങ്ങിയ ജാമേവാർ സാരിയായിരുന്നു നിത ധരിച്ചത്

ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി സ്ഥാനമേൽക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ തിളങ്ങിയ നിത അംബാനിയുടെ ചിത്രങ്ങളാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിത ധരിച്ച സാരിയും ഏറെ ശ്രദ്ധ നേടിയിരുന്നു. എത്തിനിക്കില്‍ മോഡേൺ

Entertainment

ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 24, 25, 26 തീയതികളിൽ മഹാകുംഭ് നഗറിന്‍റെ സെക്ടർ-7ൽ അതിമനോഹരമായ ഡ്രോൺ ഷോ

പ്രയാഗ്‍രാജ്: ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 24, 25, 26 തീയതികളിൽ മഹാകുംഭ് നഗറിന്‍റെ സെക്ടർ-7ൽ അതിമനോഹരമായ ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പാണ്. ആധുനിക സാങ്കേതികവിദ്യയും ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നമായ പൈതൃകവും സമന്വയിപ്പിക്കുന്ന ഈ

India

ജനസേവനം ആയിരുന്നു അവരുടെ ലക്ഷ്യം എങ്കിൽ അംഗീകരിച്ചേനെയെന്നും : സ്റ്റാലിൻ

ചെന്നൈ: നടൻ വിജയ്ക്കും പാർട്ടിക്കുമെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചിലർ പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെയാണ് ഇപ്പോഴേ പറയുന്നത്. അവരുടെ പേര് പറഞ്ഞ് ആളാക്കാൻ തങ്ങളില്ലെന്നും

Kerala

വയനാട്ടിൽ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്.

കൽപറ്റ: വയനാട്ടിൽ സ്‌ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ ഉത്തരവ് നൽകിയെന്നും വനംനകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കൂടാതെ ചെയ്യാവുന്നതിന്റെ പരമാവധി

India

ഭാരതത്തിന്റെ ഒരിഞ്ച് മണ്ണിൽ പാകിസ്താൻ ഇനി കണ്ണും വയ്ക്കില്ല,

ന്യൂഡൽഹി: അതിർത്തിയിൽ പ്രതിരോധം ശക്തമാക്കാനുള്ള നടപടികൾ കടുപ്പിത്ത് ഇന്ത്യ. പാകിസ്താനിൽ നിന്ന് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ദ്രുതഗതിയിലുള്ള ഈ നടപടി. അതിർത്തിയിൽ ഭീകരർ തുരങ്കങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ട്

India

ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെൻ്റർ നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെൻ്റർ നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പദ്ധതി ഇന്ത്യയുടെ അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കഴിവുകൾക്ക് ശക്തമായ മുന്നേറ്റം നൽകുമെന്നാണ് പ്രതീക്ഷ.രാജ്യത്തിന്റെ ഡിജിറ്റൽ

Entertainment

റിപ്പബ്ലിക് ദിനപരേഡ് അരങ്ങേറുമ്പോൾ കേരളത്തിന് നിശ്ചലദൃശ്യം ഇല്ലെങ്കിലും സംഘാടനം മുതൽ പരേഡ് വരെ അടിമുടി മലയാളി തിളക്കമാണ്

ദില്ലി: കർത്തവ്യപഥിൽ ഇക്കുറി റിപ്പബ്ലിക് ദിനപരേഡ് അരങ്ങേറുമ്പോൾ കേരളത്തിന് നിശ്ചലദൃശ്യം ഇല്ലെങ്കിലും സംഘാടനം മുതൽ പരേഡ് വരെ അടിമുടി മലയാളി തിളക്കമാണ്. സേന വിഭാഗങ്ങൾ മുതൽ അർധസൈനിക വിഭാഗങ്ങളെ നയിക്കുന്നവരിൽ വരെ നിരവധി മലയാളികളാണ്