KND-LOGO (1)

Latest News & Article

Day: January 23, 2025

India

തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ 1.26 കോടി രൂപയുടെ സ്വത്താണ് ഇഡി മരവിപ്പിച്ചത്

ചെന്നൈ: തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 1.26 കോടി രൂപയുടെ സ്വത്താണ് ഇഡി മരവിപ്പിച്ചത്. കള്ളപ്പണ കേസിലാണ് നടപടി. എഐഎഡിഎംകെ സർക്കാരിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന

India

ഓസ്‍കര്‍ നോമിനേഷനിൽ നിന്നും ആടുജീവിതം പുറത്ത്

തൊണ്ണൂറ്റിയേഴാമത് ഓസ്‍കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട്

Kerala

ഫഹദ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഫഹദ്. ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഒരുക്കിയ സംവിധായകൻ അല്‍ത്തഫ് സലീമിന്റേതാണ് ഫഹദ് ഫാസില്‍ ചിത്രം

India

ഇരുമ്പുയുഗത്തിന്‍റെ തുടക്കം തമിഴ്നാട്ടിലെന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

ഇരുമ്പുയുഗത്തിന്‍റെ തുടക്കം തമിഴ്നാട്ടിലെന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. 5300 വർഷങ്ങൾക്ക് മുൻപേ തമിഴ്നാട്ടിൽ ഇരുമ്പുയുഗം തുടങ്ങിയെന്നും ബിസി 3345ൽ ഇരുമ്പുപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങളിൽ വ്യക്തമായെന്നും എംകെ സ്റ്റാലിൻ.കാർബൺ ഡേറ്റിംഗിന്‍റെ പിൻബലത്തിലുള്ള വിവരങ്ങള്‍ പങ്കുവെച്ചാണ്

Kerala

മദ്യ കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയിൽ കനമുള്ളത് കൊണ്ടാണ് : കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു. മദ്യ

Finance

വാങ്ങിയ ഷെയറുകൾ കുതിച്ചുയരാൻ ഇൻസ്റ്റഗ്രാം ആൾദൈവത്തിന്റെ അനുഗ്രഹം. 38കാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ.

ബെംഗളൂരു: വാങ്ങിയ ഷെയറുകൾ കുതിച്ചുയരാൻ ഇൻസ്റ്റഗ്രാം ആൾദൈവത്തിന്റെ അനുഗ്രഹം. 38കാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ. ബെംഗളൂരുവിലാണ് തട്ടിപ്പ്. സ്റ്റോക്ക് നിക്ഷേപങ്ങൾ മൂന്നിരട്ടിയായി വരെ വർധിപ്പിക്കാൻ അനുഗ്രഹങ്ങൾ നൽകുന്ന ഇൻസ്റ്റഗ്രാം ആൾദൈവത്തിന്റെ വാഗ്ദാനങ്ങളും സാക്ഷ്യ വീഡിയോകളും വിശ്വസിച്ച

Israyel

ഇസ്രായേലി കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം വിട്ടയച്ച് ഹൂത്തികള്‍

സന്‍ആ: ഗസയ്ക്ക് പിന്തുണപ്രഖ്യാപിച്ച് 2023 നവംബറില്‍ ചെങ്കടലില്‍ നിന്നു പിടികൂടിയ ഇസ്രായേലി കപ്പലിലെ ജീവനക്കാരെ വിട്ടയച്ച് യെമനിലെ ഹൂത്തികള്‍. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. ഒമാന്റെ മധ്യസ്ഥതയില്‍

India

വിമാനത്താവള വിരുദ്ധ സമരത്തെ പിന്തുണച്ച് നടൻ വിജയ്

ചെ​ന്നൈ: കാ​ഞ്ചി​പു​രം ജി​ല്ല​യി​ലെ പ​ര​ന്തൂ​രി​ൽ ര​ണ്ടാം വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പ്ര​സി​ഡ​ന്റു​മാ​യ വി​ജ​യ്. തി​ങ്ക​ളാ​ഴ്ച മേ​ഖ​ല​യി​ലെ ഗ്രാ​മ​വാ​സി​ക​ളു​മാ​യി വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

India

പുതിയ സിനിമയിലൂടെ തന്‍റെ മുൻകാല ‘സിനിമാ പാപങ്ങൾ’ കഴുകിക്കളയുമെന്ന് രാം ഗോപാൽ വർമ്മ

മുംബൈ: തന്‍റെ പുതിയ സിനിമയിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ചെയ്ത എല്ലാ ‘സിനിമാ പാപങ്ങളും’ കഴുകിക്കളയുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രം പ്രഖ്യാപിച്ചുകൊണ്ട്, എക്സിലാണ് പ്രമുഖ സംവിധായകന്‍ തന്‍റെ അഭിപ്രായം പറഞ്ഞത്.

Local News

യുദ്ധത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സാമ്പത്തിക നിയന്ത്രണ നടപടികളെടുക്കുമെന്ന് ട്രംപ് പറഞ്ഞു.

വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. യുദ്ധത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അധിക നികുതി, തീരുവ ചുമത്തൽ അടക്കമുള്ള സാമ്പത്തിക നിയന്ത്രണ നടപടികളെടുക്കുമെന്ന് ട്രംപ് പറഞ്ഞു. സംഘർഷം